Gulf കുവൈറ്റില് രണ്ട് ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി Published Jun 17, 2013 6:20 pm | Last Updated Jun 17, 2013 6:20 pm By വെബ് ഡെസ്ക് കുവൈറ്റ്: നാളെ വധശിക്ഷ നടപ്പാക്കാനിരുന്ന രണ്ട് ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി. തമിഴ്നാട് സ്വദേശികളായ ചെല്ലപ്പന്, സുരേഷ് എന്നിവരുടെ വധശിക്ഷയാണ് റദ്ദാക്കിയത്. കൊല്ലപ്പെട്ട ആളുടെ ബന്ധുക്കള് മാപ്പുനല്കിയതിനെ തുടര്ന്നാണ് വധശിക്ഷ റദ്ദാക്കിയത്. Related Topics: death penalty You may like അതിര്ത്തിയില് ഏറ്റ്മുട്ടല്; 200ലധികം താലിബാന് സൈനികരെ വധിച്ചതായി പാകിസ്താന് ബിഹാറില് എന് ഡി എ സീറ്റ് ധാരണയായി; ബി ജെ പിയും ജെ ഡി യുവും 101 സീറ്റുകളില് മത്സരിക്കും പാക്-അഫ്ഗാന് സേനകള് ഏറ്റുമുട്ടി; 58 പാക് സൈനികരെ കൊലപ്പെടുത്തിയെന്ന് അഫ്ഗാന് ഓപ്പറേഷന് ബ്ലൂസ്റ്റാര്: ഇന്ദിരാഗാന്ധിക്കു പിഴച്ചുവെന്ന് ചിദംബരം; ചിദംബരത്തെ തള്ളി കോണ്ഗ്രസ് ആഢംബര കാറിന്റെ പേരില് തര്ക്കം; മകന്റെ തലയില് കമ്പിപ്പാര കൊണ്ട് അടിച്ച പിതാവ് അറസ്റ്റില് കൊല്ലത്ത് ബൈക്കും ബസും കൂട്ടിയിടിച്ച് രണ്ട് യുവാക്കള് മരിച്ചു ---- facebook comment plugin here ----- LatestKeralaകൊല്ലത്ത് ബൈക്കും ബസും കൂട്ടിയിടിച്ച് രണ്ട് യുവാക്കള് മരിച്ചുInternationalഅതിര്ത്തിയില് ഏറ്റ്മുട്ടല്; 200ലധികം താലിബാന് സൈനികരെ വധിച്ചതായി പാകിസ്താന്Keralaആഢംബര കാറിന്റെ പേരില് തര്ക്കം; മകന്റെ തലയില് കമ്പിപ്പാര കൊണ്ട് അടിച്ച പിതാവ് അറസ്റ്റില്Keralaവൈദ്യുതി പോസ്റ്റിന്റെ സ്റ്റേ വയറില് നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചുKeralaപാലക്കാട് ഒരാള്ക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചുKeralaശബരിമല സ്വര്ണ്ണ തട്ടിപ്പ്; ഹൈക്കോടതി നിയോഗിച്ച സംഘം സന്നിധാനത്ത് പരിശോധന നടത്തിKeralaസംസ്ഥാനത്ത് ശിശുമരണനിരക്ക് ഏറ്റവും കുറഞ്ഞ നിലയില്: മന്ത്രി വീണാ ജോര്ജ്