Ongoing News എഫ്.എ കപ്പ്:ചെല്‍സി സെമിയില്‍ Published Apr 01, 2013 7:50 pm | Last Updated Apr 01, 2013 7:50 pm By വെബ് ഡെസ്ക് ലണ്ടന്‍: എഫ്.എ കപ്പില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ചെല്‍സി സെമി ഫൈനലില്‍ കടന്നു. 49ാം മിനുട്ടില്‍ ചെല്‍സിക്ക് വേണ്ടി ജുവാന്‍ മാട്ട വിജയ ഗോള്‍ നേടി.മാഞ്ചസ്റ്റര്‍ സിറ്റിയാണ് സെമി ഫൈനലില്‍ ചെല്‍സിയുടെ എതിരാളി. Related Topics: FA-CUP LatestNationalയുപിയില്‍ കനത്ത മഴയും കൊടുങ്കാറ്റും; 111 മരണം, 227 വീടുകള്‍ തകര്‍ന്നുSaudi Arabiaഹജ്ജ് 2026;സേവന മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് വാക്സിനേഷൻ ആരോഗ്യ മന്ത്രാലയം നിർബന്ധമാക്കിKeralaകോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചുKeralaപെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിKeralaവി ഡി സതീശന് ആശംസകള്‍, ഹൈക്കമാന്‍ഡ് തീരുമാനം സ്വാഗതം ചെയ്യുന്നു; മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തലNationalആശങ്കകള്‍ ആസ്ഥാനത്തായില്ല; പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ച് കേന്ദ്രംKeralaമന്ത്രി സ്ഥാനങ്ങളും വകുപ്പുകളും; യു ഡി എഫ് നേതൃ യോഗം ഇന്ന്