National
ബിഎസ്പി നേതാവിന്റെ കൊല:രണ്ട് പേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി:ബിഎസ്പി നേതാവ് ദീപക് ഭരദ്വാജിനെ വെടിവെച്ചു കൊന്ന കേസില്‍ രണ്ടുപേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെയാണ് ഡല്‍ഹിയിലെ ഫാംഹൗസില്‍ കാറിലെത്തിയ അജ്ഞാത സംഘം ദീപകിനെ വെടിവെച്ചു കൊന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പി ടിക്കറ്റില്‍ മല്‍സരിച്ച ആളാണ് ദീപക്. അക്രമികള്‍ ഉപയോഗിച്ച സ്‌കോഡ കാര്‍ ഇന്നലെ രാത്രിയോടെ ഹരിയാനയിലെ ജിന്റ് എന്ന സ്ഥലത്ത് നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.
---- facebook comment plugin here -----


