Connect with us

Covid19

രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 13,193; 97 മരണം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് 13,193 പുതിയ കൊവിഡ് കേസുകള്‍ കൂടി. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 1,09,63,394 ആയി. 24 മണിക്കൂറിനുള്ളില്‍ 97 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 10,896 പേര്‍ രോഗമുക്തരായി.

1,56,111 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 1,06,67,741 ആണ് രോഗമുക്തരുടെ ആകെ എണ്ണം. 1,39,542 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

Latest