National
രാജ്യത്ത് 15,144 പുതിയ കൊവിഡ് ബാധിതര്‍; 181 മരണം
ന്യൂഡല്‍ഹി | രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിതരായത് 15,144 പേര്‍. 181 പേര്‍ മരണത്തിന് കീഴടങ്ങി. 17,170 പേരുടെ പരിശോധനാ ഫലം നെഗറ്റിവായി. 2,207 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
1,05,57,985 ആണ് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം. 1,52,274 പേര്‍ മരിച്ചു. 1,01,96,885 പേര്‍ രോഗമുക്തരായി.







