Connect with us

Kannur

ആന്തൂര്‍ നഗരസഭയില്‍ എതിരില്ലാതെ എല്‍ ഡി എഫ്

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ നഗരസഭയില്‍ മുഴുവന്‍ ഡിവിഷനുകളും നിലനിര്‍ത്തി ഇടതു മുന്നണി. 28 വാര്‍ഡുകളില്‍ 28ഉം മുന്നണി സ്വന്തമാക്കി. ഇതില്‍ ആറ് ഡിവിഷനില്‍ ഇടത് സ്ഥാനാര്‍ഥികള്‍ക്ക് എതിരുണ്ടായിരുന്നില്ല.

2015 ല്‍ രൂപംകൊണ്ട ആന്തൂര്‍ നഗരസഭയില്‍ 28 ല്‍ 28 ഡിവിഷനിലും വിജയക്കൊടി നാട്ടിയാണ് ഇടതു മുന്നണി KAഭരണം നേടിയെടുത്തത്.

---- facebook comment plugin here -----

Latest