പത്തനംതിട്ട | റോഡരികില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ പന്തളം പുലിയ മഠം ജങ്ഷന് സമീപത്താണ് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പെരുമ്പുളിക്കല്‍ സ്വദേശി ശശിധര കുറുപ്പ് (74) ആണ് മരിച്ചത്. പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു