Connect with us

National

നെഞ്ചുവേദന; മന്‍മോഹന്‍ സിങ് ആശുപത്രിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ്ങിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി 8.45ഓടെയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാര്‍ഡിയോ തൊറാസിക് വാര്‍ഡില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുകയാണ് മന്‍മോഹന്‍ സിങ് എന്ന് ദേശീയമാധ്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

---- facebook comment plugin here -----

Latest