Connect with us

Covid19

ബെംഗളുരുവില്‍ കൊവിഡ് രോഗി ആശുപത്രി കെട്ടിടത്തില്‍നിന്നും ചാടി മരിച്ചു

Published

|

Last Updated

ബെംഗളുരു | കര്‍ണാടകയില്‍ കൊവിഡ് സ്ഥിരീകരിച്ച അമ്പത്കാരന്‍ ജീവനൊടുക്കി. ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ രോഗിയാണ് ആശുപത്രി കെട്ടിടത്തില്‍നിന്നും ചാടി ജീവനൊടുക്കിയത്.

തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.ഇയാള്‍ക്ക് ചെറിയ തോതില്‍ ശ്വാസതടസം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.

---- facebook comment plugin here -----

Latest