Connect with us

Covid19

റോം, മിലാന്‍, സോള്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തിവച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് 19 വൈറസ് വ്യാപിച്ച ഇറ്റലിയിലെ റോം, മിലാന്‍, ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോള്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ താത്ക്കാലികമായി നിര്‍ത്തി.

മാര്‍ച്ച് 14 മുതല്‍ 28 വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest