Connect with us

National

നിര്‍ഭയ: വധശിക്ഷ മാര്‍ച്ച് 20 ന് നടപ്പിലാക്കും

Published

|

Last Updated

ന്യൂഡല്‍ഹി | നിര്‍ഭയ കേസില്‍ വീണ്ടും മരണ വാറന്റ്. കേസിലെ നാലു കുറ്റവാളികളുടെയും വധശിക്ഷ മാര്‍ച്ച് 20ന് നടപ്പിലാക്കാന്‍ കോടതി ഉത്തരവിട്ടു. പുലര്‍ച്ചെ 5.30നാണ് ശിക്ഷ നടപ്പാക്കുക.

എല്ലാ കുറ്റവാളികളുടെയും ദയാഹരജികള്‍ തള്ളിയ സാഹചര്യത്തിലാണ് പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചത്.

---- facebook comment plugin here -----

Latest