Saudi Arabia
ഹൃദയാഘാതം: മലപ്പുറം സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദില്‍ മലപ്പുറം എ. ആര്‍ നഗര്‍ സ്വദേശി നിര്യാതനായി. മലപ്പുറം പുതിയത്തു പുറായ കള്ളിയത്ത് പോക്കറിന്റെ മകന്‍ കള്ളിയത്ത് മുസ്തഫ (42)യാണ് മരിച്ചത്.
മാതാവ്: സൈനബ. ഭാര്യ: റൈഹാനത്ത്, മക്കള്‍: ഇര്‍ഷാദ്, ഹഫീഫ, ഇര്‍ഫാന്‍, അര്‍ഷാദ്. സഹോദരങ്ങള്‍: റഷീദ്, ഫൈസല്‍ (റിയാദ്) ,റസിയ.
നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
---- facebook comment plugin here -----