Connect with us

Kerala

സിപിഎം വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു

Published

|

Last Updated

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് സിപിഎം വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗം എല്‍.എസ്. ഷാജു(50)ന് വെട്ടേറ്റു. ബൈക്കിലെത്തിയ സംഘമാണു ഷാജുവിനെ വെട്ടിയത്. ഗുരുതരമായ പരുക്കേറ്റ ഷാജുവിനെ മെഡിക്കല്‍ കോളജിലേക്കു മാറ്റി.

ഇന്നലെ രാത്രി 9.30ന് ഇടവക്കോട് ജംക്ഷനില്‍ വച്ചാണ് ഷാജുവിനെ സംഘം വെട്ടിയത്. സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.

---- facebook comment plugin here -----

Latest