Connect with us

Ongoing News

ചാമ്പ്യന്‍സ് ട്രോഫി: ലങ്കക്ക് ടോസ്; ഇന്ത്യക്ക് ബാറ്റിംഗ്

Published

|

Last Updated

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനയച്ചു. ആദ്യമത്സരത്തില്‍ പാക്കിസ്ഥാനെ കീഴടക്കിയ ഇന്ത്യക്ക് ഇന്ന് ജയിക്കാന്‍ കഴിഞ്ഞാല്‍ സെമി ഉറപ്പിക്കാം. അതേ സമയം, ലങ്ക പരാജയപ്പെട്ടാല്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകും. ആദ്യമത്സരത്തില്‍ അവര്‍ ദക്ഷിണാഫ്രിക്കയോട് 96 റണ്‍സിന് തോല്‍വി വഴങ്ങിയിരുന്നു.

Latest