Connect with us

Kerala

മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമെന്ന് പറഞ്ഞ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രാജിവെക്കണമെന്ന് മുസ്ലിംലീഗ്

Published

|

Last Updated

മലപ്പുറം: മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമെന്ന് പറഞ്ഞ മന്ത്രി കടകംപള്ളിസുരേന്ദ്രന്‍ രാജിവെക്കണമെന്ന് മുസ്ലിംലീഗ്

മന്ത്രിയുടെ പ്രസ്താവന സത്യപ്രതിജ്ഞാലംഘനമാണ്. സിപിഎം അപകടകരമാം വിധം പൊളിടിക്കല്‍ ഗെയിം നടത്തുകയാണ്. കടകംപള്ളി പറഞ്ഞത് പാര്‍ട്ടി നയമാണോ എന്ന് സിപിഎം വ്യക്തമാക്കണമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.

കടകംപള്ളിക്കെതിരെ പാര്‍ട്ടി നടപടിസ്വീകരിക്കണമെന്നും പ്രസ്താവന പിന്‍വലിക്കണമെന്നും മുസ്ലിംലീഗ് ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest