പി കെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് സ്വാഭാവികമെന്ന് വിഎസ്

Posted on: April 17, 2017 11:39 am | Last updated: April 17, 2017 at 1:24 pm

തിരുവനന്തപുരം: മലപ്പുറം ലീഗിന് ഭൂരിപക്ഷമുള്ള പ്രദേശമാണെന്നും പികെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് സ്വാഭാവികമാണെന്നും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍.

മുഴുവന്‍ ഫലവും വന്നതിനു ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.