കണ്ണൂര്‍: കണ്ണൂര്‍ കണ്ണവത്ത് സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. പൂഴിയോട് ബ്രാഞ്ച് സെക്രട്ടറി ശിവനാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.