ആധാരം സ്വയം തയ്യാറാക്കിയത് 71 പേര്‍

Posted on: September 30, 2016 6:00 am | Last updated: September 30, 2016 at 12:39 am
SHARE

adharamതിരുവനന്തപുരം: ആധാരം സ്വയം തയ്യാറാക്കാനുള്ള സൗകര്യം സംസ്ഥാനത്ത് 71 പേര്‍ പ്രയോജനപ്പെടുത്തിയതായി മന്ത്രി ജി സുധാകരന്‍ അറിയിച്ചു. തൃശൂര്‍- 19, കൊല്ലം- 17, തിരുവനന്തപുരം- 11, കോട്ടയം- ഏഴ്, പത്തനംതിട്ട- മൂന്ന്, ആലപ്പുഴ- രണ്ട്, എറണാകുളം- ആറ്, പാലക്കാട്- രണ്ട്, കണ്ണൂര്‍-രണ്ട്, കോഴിക്കോട്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ഒരോന്നു വീതവും പ്രമാണങ്ങളാണ് സ്വയം തയാറാക്കി രജിസ്റ്റര്‍ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here