കൊച്ചിയില്‍ എട്ട് കോടി രൂപയുടെ മയക്കുമരുന്ന് വേട്ട; ആഫ്രിക്കന്‍ വംശജന്‍ പിടിയില്‍

Posted on: February 8, 2016 8:30 pm | Last updated: February 8, 2016 at 8:31 pm
SHARE

Syringe, spoon and heroinകൊച്ചി: അന്താരാഷ്ട്ര വിപണിയില്‍ എട്ട് കോടി രൂപവിലവരുന്ന മയക്കുമരുന്ന് ശേഖരവുമായി കൊച്ചിയില്‍ ആഫ്രിക്കന്‍ വംശജന്‍ പിടിയില്‍. എഴ് കോടി രൂപയുടെ ഹെറോയിനും ഒരു കോടി രൂപയുടെ മെറ്റാഫിനുമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടിച്ചെടുത്തത്. ആഫ്രിക്കന്‍ വംശജനായ ജൂഡ് മിഷേല്‍ എന്നയാളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here