ഷാര്‍ജ കണ്‍സള്‍ട്ടേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ പൂര്‍ത്തിയായി

Posted on: February 2, 2016 7:45 pm | Last updated: February 2, 2016 at 7:45 pm
SHARE
ഷാര്‍ജ കണ്‍സള്‍ട്ടേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് വോട്ടണ്ണല്‍ നടപടികള്‍ പുരോഗമിച്ചപ്പോള്‍
ഷാര്‍ജ കണ്‍സള്‍ട്ടേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് വോട്ടണ്ണല്‍ നടപടികള്‍ പുരോഗമിച്ചപ്പോള്‍

ഷാര്‍ജ: ഷാര്‍ജ കണ്‍സള്‍ട്ടേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടന്നു. 16,696 പേരാണ് 21 അംഗ കൗണ്‍സിലിനെ തിരഞ്ഞെടുക്കാന്‍ വോട്ടു രേഖപ്പെടുത്തിയത്. 67 ശതമാനമാണ് പോളിംഗ്.
ഷാര്‍ജയില്‍ നിന്ന് ലഭിച്ച വോട്ട് ബ്രാക്കറ്റില്‍: അബ്ദുല്ല ഇബ്‌റാഹീം അല്‍ മുഹൈരി (305), ഹമദ് സലാം ഹമൂദ (257), മുഹമ്മദ് ജുമുഅ ബിന്‍ ഹിന്ദി (218), ഷാഹിന്‍ ഇസ്ഹാഖ് ഇസ്മാഈല്‍ അല്‍ മസാമി (212), മുഹമ്മദ് ഉമര്‍ യൂസുഫ് (190), ജാസിം മുഹമ്മദ് ഹസന്‍ അല്‍ ബലൂഷി (182) എന്നിവരും ദൈദ് മേഖലയില്‍ നിന്ന് സ്വാലിഹ് മുഹമ്മദ് അല്‍ ഖാബിള് അല്‍ തുനൈജി (282), മുഹമ്മദ് സാലിം ബിന്‍ ഹുവൈയിദാന്‍ (169), മുഹമ്മദ് അബ്ദുല്ല നൗമ അല്‍ കിത്ബി (145)യും ഖോര്‍ഫുക്കാനില്‍ നിന്ന് അബ്ദുല്ല ഇബ്‌റാഹീം മൂസ (683), അഹ്മദ് അബ്ദുല്ല അല്‍ ജറാഹ് അല്‍ ഹമാദി (518), റാശിദ് സഈദ് അല്‍ ഹനാവി (339), കല്‍ബയില്‍ നിന്ന് അബ്ദുല്ല മുറാദ് മിര്‍സ (566), ഖാലിദ് അലി അല്‍ സഅബി (217), മുഹമ്മദ് ഈസ യൂസുഫ് അല്‍ ദര്‍മകി (207)യും ദിബ്ബയില്‍ നിന്ന് അബ്ദുല്ല മുഹമ്മദ് ഇബ്‌റാഹീം അല്‍ തുനൈജി (393), റാശിദ് ഖല്‍ഫാന്‍ ഉബൈദ് അല്‍ സലാമി (228) എന്നിവരാണ് വിജയികളായത്.

LEAVE A REPLY

Please enter your comment!
Please enter your name here