സഅദിയ്യ 46-ാം വാര്‍ഷിക സനദ്ദാന സമ്മേളനം: സ്വാഗതസംഘമായി

Posted on: August 26, 2015 12:06 am | Last updated: August 26, 2015 at 12:06 am
SHARE

ദേളി: ജാമിഅ സഅദിയ്യ അറബിയ്യ 46-ാം വാര്‍ഷിക സനദ്ദാന സമ്മേളനത്തിന്റെയും താജുല്‍ ഉലമ-നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ചയുടെയും നടത്തിപ്പിനുള്ള സ്വാഗതസംഘം രൂപവത്കരിച്ചു. സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായി ഇ സുലൈമാന്‍ മുസ്‌ലിയാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ളിയാഉല്‍ മുസ്തഫ, ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍, സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, സയ്യിദ് അത്താഹുല്ലാഹ് തങ്ങള്‍ ഉദ്യാവര്‍, സയ്യിദ് അസ്‌ലം ജിഫ്രി തങ്ങള്‍ കണ്ണൂര്‍, കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി, എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, എം ആലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാര്‍, ഹസന്‍ മുസ്‌ലിയാര്‍ വയനാട,് അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ ചാലാട്, എടപ്പലം മഹ്മൂദ് മുസ്‌ലിയാര്‍, കല്ലട്ര മാഹിന്‍, ഡോ. എന്‍ എ മുഹമ്മദ് ഹാജി, വൈഅബ്ദുല്ലക്കുഞ്ഞി ഹാജി ഏനപ്പോയ, ഹാജി യഹ്‌യ തളങ്കര, എന്‍ എ അബൂബക്കര്‍ ഹാജി, എന്നിവരെയും ഭാരവാഹികളായി സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ (ചെയര്‍.), സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍ കൊടുവള്ളി, സയ്യിദ് ത്വയ്യിബുല്‍ബുഖാരി തങ്ങള്‍ തൃക്കരിപ്പൂര്‍, സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര, സയ്യിദ് ജമലുല്ലൈലി തങ്ങള്‍ ബേക്കല്‍, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി മള്ഹര്‍, എ പി അബ്ദുല്ല മുസ്്‌ലിയാര്‍ മാണിക്കോത്ത്, പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ബെള്ളിപ്പാടി അബ്ദുള്ള മുസ്‌ലിയാര്‍, മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, മുക്രി ഇബ്‌റാഹിംഹാജി, പി ബി അഹ്മദ് ഹാജി, മുംതാസലി ഹാജി മംഗലാപുരം, സി അബ്ദുല്ല ഹാജി ചിത്താരി, എം ടി പി അബ്ദുറഹ്മാന്‍ ഹാജി, മുല്ലച്ചേരി അബ്ദുര്‍റഹ്മാന്‍ ഹാജി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, യൂസുഫ് ഹാജി പെരുമ്പ (വൈസ് ചെയര്‍.), സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം(ജന.സെക്ര.), പള്ളങ്കോട് അബ്്ദുല്‍ ഖാദര്‍ മദനി(വര്‍ക്കിംഗ് സെക്ര.), അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി, ക്യാപ്റ്റന്‍ ശരീഫ് കല്ലട്ര, സുലൈമാന്‍ കരിവെള്ളൂര്‍, ടി അബ്ദുല്‍ വഹാബ്്, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുല്‍ ഹക്കീം ഹാജി കളനാട്, ശാഫി സഅദി ബാംഗ്ലൂര്‍, ജലീല്‍ സഖാഫി മാവിലാടം, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, റഫീഖ് സഅദി ദേലംപാടി, അബ്ദുര്‍റഹ്മാന്‍ സഖാഫി ചിപ്പാര്‍ (ജോ.സെക്ര.), ടി സി മുഹമ്മദ് കുഞ്ഞി ഹാജി(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.