Kerala
ബാര്‍ കോഴക്കേസില്‍ അന്തിമമായി പിടിയിലാവുക ഉമ്മന്‍ചാണ്ടിയാണെന്ന് വിഎസ്
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ അന്തിമമായി പിടിയിലാവുക മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഉമ്മന്‍ചാണ്ടിക്കായി പൂജപ്പുരയില്‍ ഒരു മുറി ഒഴിച്ചുവെക്കണമെന്നും വിഎസ് പറഞ്ഞു.സോളാര്‍ കേസിലെ വിധിക്ക് ശേഷം പ്രതികളെ രക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടി എജിയുമായി ബന്ധപ്പെട്ടു. അഴിമതിക്കാര്‍ മുഴുവന്‍ പിടിയിലായാല്‍ പൂജപ്പുരയില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----