രാജീവ് ശുക്ല ഐ പി എല്‍ ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍

Posted on: April 6, 2015 8:25 pm | Last updated: April 6, 2015 at 8:25 pm
SHARE

rajeev shuklaമുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാനായി രാജീവ് ശുക്ലയെ തെരഞ്ഞെടുത്തു. മുന്‍ കേന്ദ്രമന്ത്രിയും നിലവില്‍ കോണ്‍ഗ്രസ് എം പിയുമാണ് രാജീവ് ശുക്ല. 2013 വരെ ഐ പി എല്‍ ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാനായിരുന്ന ശുക്ല കോഴ വിവാദത്തെ തുടര്‍ന്ന് സ്ഥാനം രാജിവെക്കുകയായിരുന്നു.