കെപിസിസി പ്രസിഡന്റിനെതിരെ ഹൈക്കോടതി വിമര്‍ശം

Posted on: March 2, 2015 3:30 pm | Last updated: March 2, 2015 at 10:30 pm
SHARE

vm sudheeranകൊച്ചി: കെപിസിസി പ്രസിഡന്റിനെതിരെ ഹൈക്കോടതി പരാമര്‍ശം. കെപിസിസി പ്രസിഡന്റ് സമാന്തര ഭരണഘടനാ സംവിധാനമായി പ്രവര്‍ത്തിക്കുന്നെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് സര്‍ക്കുലര്‍ ഇറക്കി. നിയമവിരുദ്ധമായ ഇത്തരം ഇടപെടല്‍ ശരിയല്ല. നഗരസഭതകള്‍ക്ക് ഇത് പാലിക്കാന്‍ ബാധ്യതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.