Connect with us

Kerala

മാണിയുടെ രാജിയാവശ്യപ്പെട്ട് ചൊവ്വാഴ്ച ബിജെപി ഹര്‍ത്താല്‍

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴയില്‍ ആരോപണ വിധേയനായ കെ എം മാണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ചൊവ്വാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തും. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. മാണിയുടെ രാജിയാവശ്യപ്പെട്ടുള്ള കൂടുതല്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഹര്‍ത്താലിന് ബിജെപി തീരുമാനിച്ചിരിക്കുന്നത്.

---- facebook comment plugin here -----

Latest