Connect with us

Ongoing News

മത്സരങ്ങള്‍ വൈകുന്നതില്‍ കാണികള്‍ക്ക് വ്യാപക പ്രതിഷേധം

Published

|

Last Updated

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്നാം ദിനത്തിലേക്ക് കടന്നു. മത്സരങ്ങള്‍ സമയക്രമം പാലിക്കാത്തതില്‍ കാണികള്‍ക്കും വ്യാപക പ്രതിഷേധമുണ്ട്. 9 മണിക്ക് തുടങ്ങുമെന്ന് പറഞ്ഞ പല മത്സരങ്ങളും ഏറെ വെെകിയാണ് ആരംഭിച്ചത്.
ഇന്നലെ നാടകവും ഒപ്പനയും വളരെ വൈകിയാണ് തുടങ്ങിയത്. 204 പോയിന്റുമായി കോട്ടയവും പാലക്കാടുമാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. ഭരതനാട്യം, തിരുവാതിര, ദഫ്മുട്ട്, കോല്‍ക്കളി തുടങ്ങിയ ഇനങ്ങളില്‍ ഇന്ന് മത്സരം നടക്കും.

 

---- facebook comment plugin here -----

Latest