Connect with us

Kannur

ബുര്‍ദ പാരായണ മത്സരം

Published

|

Last Updated

കണ്ണൂര്‍: എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഈമാസം 17ന് കണ്ണൂരില്‍ അഖിലകേരള ബുര്‍ദ പാരായണ മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈമാസം പത്തിന് മുമ്പ് 0497 2712359, 8281586137, 8606666052 എന്നീ നമ്പറുകളില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ഓഫീസില്‍ നിന്ന് അറിയിച്ചു.

---- facebook comment plugin here -----

Latest