Connect with us

National

മഹാരാഷ്ട്രയില്‍ നിലപാട് കടുപ്പിച്ച് ശിവസേന

Published

|

Last Updated

മുബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വ്യവസ്ഥകളുമായി ശിവസേന. പാര്‍ട്ടിക്ക് മന്ത്രിസഭയില്‍ മൂന്നിലൊന്ന് പ്രാതിനിധ്യം നല്‍കണമെന്നാണ് ശിവസേനയുടെ ആവശ്യം. സഖ്യത്തെക്കുറിച്ച് നാള(വെള്ളിയാഴ്ച)ബിജെപി അന്തിമ തീരുമാനമെടുക്കണം. നാളെ തീരുമാനമെടുത്തില്ലെങ്കില്‍ പ്രതിപക്ഷത്ത് ഇരിക്കും. എന്‍സിപിയെ ഘടകക്ഷിയാക്കരുതെന്നും മുഖപത്രമായ സാമ്‌നയിലെ ലേഖനത്തില്‍ ശിവസേന ആവശ്യപ്പെട്ടു.
സീറ്റുകളുടെ പേരില്‍ തിരഞ്ഞെടുപ്പിന് മുന്‍പെ ബിജെപിയെ തള്ളിപ്പറഞ്ഞ മുഖപത്രത്തിലൂടെയാണ് അതേപാര്‍ട്ടിയുമായി വീണ്ടും സഖ്യത്തിന് ശിവസേന താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

---- facebook comment plugin here -----

Latest