Connect with us

Kerala

നാടക പ്രവര്‍ത്തകരെ അപമാനിച്ച സംഭവത്തില്‍ നടപടി പിന്‍വലിച്ചിട്ടില്ല

Published

|

Last Updated

തിരുവനന്തപുരം: നാടക പ്രവര്‍ത്തകയായ യുവതിയേയും സുഹൃത്തായ യുവാവിനേയും അപമാനിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരായ നടപടി പിന്‍വലിച്ചിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ്. കൊല്ലം നഗരത്തില്‍ ആയിരുന്നു സംഭവം.
സംഭവത്തില്‍ പൊലീസിന് തെറ്റുപറ്റിയിട്ടല്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായും ഇതേതുടര്‍ന്ന് ഇവര്‍ക്കെതിരായ നടപടി പിന്‍വലിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം.

---- facebook comment plugin here -----

Latest