സ്വര്‍ണ വില പവന് 40 രൂപ കൂടി

Posted on: March 14, 2014 11:51 am | Last updated: March 15, 2014 at 12:44 am
SHARE

gold coinsകോഴിക്കോട്: സ്വര്‍ണ വില പവന് 40 രൂപ കൂടി 22680 രൂപയായി. ഗ്രാമിന് അഞ്ചുരൂപ വര്‍ധിച്ച് 2835 രൂപയാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. അതേസമയം ആഗോള വിപണിയിലെ വിലയില്‍ നേരിയ ഇടിവുണ്ടായി. ട്രോയ് ഔണ്‍സിന് 2.21 ഡോളര്‍ കുറഞ്ഞ് 1370.19 ഡോളര്‍ നിരക്കിലെത്തി.