സ്വര്‍ണത്തിന് പവന് 80 രൂപ കുറഞ്ഞു

Posted on: February 24, 2014 11:57 am | Last updated: February 24, 2014 at 11:57 am

gold barകൊച്ചി: സ്വര്‍ണത്തിന്റെ വിലയില്‍ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 22720 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 2840 രൂപയായി.