കരിപ്പൂരില്‍ രണ്ടു കിലോ സ്വര്‍ണം പിടികൂടി

Posted on: January 27, 2014 11:59 am | Last updated: January 27, 2014 at 12:45 pm

gold_bars_01കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഡി ആര്‍ ഐ രണ്ടു കിലോ സ്വര്‍ണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സ്വദേശി അഷ്‌കര്‍ പിടിയിലായി. ഇസ്തിരിപ്പെട്ടിക്കടിയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടിച്ചെടുത്തത്.