അമിതമായി മദ്യം അകത്തുചെന്ന് കുട്ടി മരിച്ചു

Posted on: January 20, 2014 9:56 am | Last updated: January 20, 2014 at 1:15 pm

ALCOHOL

കൊല്ലം: അമിതമായി മദ്യം അകത്ത് ചെന്നതിനെ തുടര്‍ന്ന് ഒന്‍പത് വയസ്സുകാരന്‍ മരിച്ചു. പത്തനാപുരം മഞ്ഞക്കാല ലാജന്റെ മകന്‍ ജിതിന്‍ (8) ആണ് മരിച്ചത്. അമിതമായി മദ്യം അകത്തു ചെന്നതിനെത്തുടര്‍ന്ന് കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.