എസ് എസ് എഫ് തര്‍ബിയ

Posted on: September 16, 2013 7:16 am | Last updated: September 16, 2013 at 7:16 am

മാട്ടായ: എസ് എസ് എഫ് മാട്ടായ സെക്ടര്‍ തര്‍ബിയ ഡിവിഷന്‍ വൈസ് പ്രസിഡന്റ് ഹക്കീം ബുഖാരി ഉദ്ഘാടനം ചെയ്തു ഹാശിം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഹംസ കെ പി, അന്‍സാര്‍, ഫകുലുര്‍റഹ്മാന്‍ പങ്കെടുത്തു. ഇസ്‌ലാം ലളിതമാണ് എന്ന വിഷയത്തില്‍ ക്ലാസ് നടന്നു.