വടകരയില്‍ സി പി എം-കോണ്‍ഗ്രസ് സംഘര്‍ഷം

Posted on: July 9, 2013 10:37 pm | Last updated: July 9, 2013 at 10:38 pm

വടകര: വടകര കോട്ടപ്പള്ളിയില്‍ കോണ്‍ഗ്രസ്-സി പി എം സംഘര്‍ഷം. സംഘര്‍ഷത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു. സംഘര്‍ഷത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു.