സുരക്ഷാവിഭാഗം പുതിയ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

Posted on: March 24, 2013 1:22 pm | Last updated: March 24, 2013 at 1:22 pm
SHARE

qathar photoദോഹ:സുരക്ഷാ വിഭാഗത്തിന്റെ പുതിയ വെബ്‌സൈറ്റ് സുരക്ഷാവിഭാഗം ഡയരക്ടര്‍ ജനറല്‍ സാദ് ബിന്‍ ജാസ്സിം അല്‍ ഖുലൈഫി ഉദ്ഘാടനം ചെയ്തു. കുറ്റകൃത്യങ്ങള്‍ കുറക്കുന്നതില്‍ ആധുനിക സുരക്ഷാ സംവിധാനങ്ങള്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണെന്ന് അദ്ദേഹം പറഞ്ഞു. സെക്യൂരിറ്റി സിസ്റ്റം ഡിപ്പാര്‍ട്ട്‌മെന്റ് ഡയരക്ടര്‍ ജാസ്സിം അബ്ദുറഹീം യൂസഫ് അല്‍ സയ്യിദും,വിവിദ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ഓഫീസര്‍മാരും ചടങ്ങില്‍ പങ്കെടുത്തു.