കേരളത്തെ പരിഗണിക്കും: പ്രധാനമന്ത്രി

Posted on: March 1, 2013 12:48 pm | Last updated: March 2, 2013 at 3:06 pm
SHARE

Manmohan_Singh_671088fന്യൂഡല്‍ഹി: കേരളത്തിന്റെ റെയില്‍വേ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉറപ്പ് നല്‍കിയതായി കേരളത്തില്‍ നിന്നുള്ള ഭരണകക്ഷി എം പിമാര്‍. റെയില്‍വേ ബജറ്റില്‍ കേരളത്തെ പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി റെയില്‍ മന്ത്രി പവന്‍ കുമാര്‍ ബന്‍സാലിനെ നേരത്തെ എം പിമാര്‍ പ്രതിഷേധം അറിയിച്ചിരുന്നു. സോണിയാ ഗാന്ധിക്കും എം പിമാര്‍ നിവേദനം നല്‍കിയിട്ടുണ്ട്.