ഹമാസ് തീവ്രവാദ സംഘടനയാണെന്ന മുസ്ലീംലീഗ് വേദിയിലെ ശശി തരൂരിന്റെ പരാമര്‍ശം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നു.ലീഗ് ഇസ്റാഈല്‍ അനുകൂല പക്ഷത്ത് എന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായ സാഹചര്യത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ എം പി രംഗത്തുവന്നു. ശശി തരൂരിന്റെ പ്രസ്താവന കോണ്‍ഗ്രസിന്റെ ദേശീയ നിലപാടിന്റെ പ്രതിഫലനമാണെന്ന വിലയിരുത്തലുകളും വരുന്നുണ്ട്.
വീഡിയോ കാണാം







