Kerala
പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍: സുരേഷ് ഗോപിക്ക് തിരിച്ചടി, കേസ് റദ്ദാക്കണമെന്ന ഹരജി തള്ളി
സുരേഷ് ഗോപി വിചാരണ നേരിടണം. മെയ് 28ന് വിചാരണ നടപടികള്‍ തുടങ്ങും.
കൊച്ചി | പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ സുരേഷ് ഗോപിക്ക് തിരിച്ചടി. കേസ് റദ്ദാക്കണമെന്ന ഹരജി കോടതി തള്ളി.
സുരേഷ് ഗോപി വിചാരണ നേരിടണം. മെയ് 28ന് വിചാരണ നടപടികള്‍ തുടങ്ങും.
വ്യാജ വിലാസം ഉപയോഗിച്ച് കാറിന്റെ രജിസ്‌ട്രേഷന്‍ നികുതിയില്‍ ഇളവ് തേടിയെന്നാണ് കേസ്. ഇതില്‍ 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍.







