Connect with us

Kerala

വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു; സ്ത്രീ മരിച്ചു

മറിയം ബീവി (60) എന്ന സ്ത്രീയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് അപകടം.

Published

|

Last Updated

പത്തനംതിട്ട | പറക്കോട്ട് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് സ്ത്രീ മരിച്ചു. മറിയം ബീവി (60) എന്ന സ്ത്രീയാണ് മരിച്ചത്.

പുലര്‍ച്ചെ മൂന്നോടെയാണ് അപകടമുണ്ടായത്.

മറിയം ബീവി വീടിനകത്ത് ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം.

Latest