Business
Today's Gold Rate | സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 2040 രൂപ കുറഞ്ഞു
ഒരു ഗ്രാം സ്വര്‍ണത്തിന് 12845 രൂപയായി
കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. ഒരു ഗ്രാം സ്വര്‍ണത്തിന് 255 രൂപയാണ് കുറഞ്ഞു. ഒരു പവന് 2040 രൂപയുടെ കുറവും രേഖപ്പെടുത്തി. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 12845 രൂപയായി (Today’s Gold Rate). ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,02,760 രൂപയുമായി.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണമാണ് രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത്. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന വിലയിലെ മാറ്റങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. എന്നാല്‍ ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തില്‍ വില കൂടണമെന്നില്ല.
ശ്രദ്ധിക്കുക: വിപണിയിൽ gold price today നിരക്കുകളിൽ വലിയ മാറ്റങ്ങൾ വരുന്ന സാഹചര്യത്തിൽ കൃത്യമായ gold price analysis നടത്തിയതിന് ശേഷം മാത്രം സാമ്പത്തിക തീരുമാനങ്ങളിലേക്ക് കടക്കുക. അടിയന്തര ആവശ്യങ്ങൾക്കായി gold loan ആശ്രയിക്കുന്നവർ വിപണിയിലെ today gold rate സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്. സ്വർണവിലയിലുണ്ടാകുന്ന മാറ്റങ്ങൾ loan against gold തുകയെ നേരിട്ട് ബാധിക്കുമെന്നതിനാൽ മികച്ച gold rate ലഭ്യമാകുന്ന സമയത്ത് മാത്രം gold loan apply ചെയ്യാൻ ശ്രദ്ധിക്കുക.
Content Highlights:
Gold prices have witnessed a massive drop in Kerala with a decrease of 255 rupees per gram. A sovereign of gold decreased by 2040 rupees today, bringing the price down to 102760 rupees. Fluctuations in the international market directly reflect on the local rates in India.

