Kerala എ ഐ കാമറകള്‍ വഴി പിഴ; സമയപരിധി നീട്ടി ജൂണ്‍ അഞ്ച് വരെയാണ് നീട്ടിയത്. Published May 10, 2023 11:46 pm | Last Updated May 10, 2023 11:46 pm By വെബ് ഡെസ്ക് തിരുവനന്തപുരം | സംസ്ഥാനത്ത് എ ഐ കാമറകള്‍ വഴി പിഴ ഈടാക്കുന്നതിനുള്ള സമയപരിധി നീട്ടി. ജൂണ്‍ അഞ്ച് വരെയാണ് നീട്ടിയത്. സ്കൂട്ടറില്‍ കുട്ടികളെ ഇരുത്തിയുള്ള ട്രിപ്പിള്‍ യാത്രയില്‍ നിയമോപദേശം തേടും. ഗതാഗത മന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം. Related Topics: ai camera in kerala You may like ജിഷ വധക്കേസ് ; അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ നടപ്പാക്കുന്നതിൽ വിധി മെയ് 20ന് സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് മര്‍ദ്ദനം: സ്വാതി മാലിവാള്‍ എം പിയുടെ പരാതിയില്‍ കെജ്രിവാളിന്റെ പി എ ബിഭവ് കുമാര്‍ അറസ്റ്റില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും മമതാ ബാനര്‍ജി ബി ജെ പി പക്ഷത്തേക്ക് നീങ്ങുമെന്ന് പറഞ്ഞ അധീര്‍ രഞ്ജന്‍ ചൗധരിയെ തള്ളി കോണ്‍ഗ്രസ് സുല്‍ത്താന്‍ബത്തേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ മോഷണം ---- facebook comment plugin here ----- LatestKeralaസംസ്ഥാനത്ത് ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്Keralaജിഷ വധക്കേസ് ; അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ നടപ്പാക്കുന്നതിൽ വിധി മെയ് 20ന്Keralaഇടുക്കിയിൽ 10 വയസ്സുകാരി പനി ബാധിച്ച് മരിച്ചുKeralaകൊച്ചിയിൽ ലഹരി വസ്തുക്കളുമായി വനിതയടക്കം 6 പേര് പിടിയിൽadhir ranjan chaudariമമതാ ബാനര്‍ജി ബി ജെ പി പക്ഷത്തേക്ക് നീങ്ങുമെന്ന് പറഞ്ഞ അധീര്‍ രഞ്ജന്‍ ചൗധരിയെ തള്ളി കോണ്‍ഗ്രസ്Keralaസ്വർണക്കടത്ത് സംഘം 30കാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് റോഡിൽ ഉപേക്ഷിച്ചുSwathi Maliwalമര്‍ദ്ദനം: സ്വാതി മാലിവാള്‍ എം പിയുടെ പരാതിയില്‍ കെജ്രിവാളിന്റെ പി എ ബിഭവ് കുമാര്‍ അറസ്റ്റില്‍