National നടി ജയപ്രദയ്ക്ക് തടവുശിക്ഷ വിധിച്ച് കോടതി ജീവനക്കാരുടെ ഇഎസ്ഐ വിഹിതം അടയ്ക്കാത്ത കേസിലാണ് നടിക്ക് കോടതി ശിക്ഷ വിധിച്ചത്. Published Aug 11, 2023 12:05 pm | Last Updated Aug 11, 2023 12:05 pm By വെബ് ഡെസ്ക് ചെന്നൈ| ചലച്ചിത്ര നടിയും മുന് എംപിയുമായ ജയപ്രദയ്ക്ക് ആറ് മാസം തടവുശിക്ഷ. ചെന്നൈ എഗ്മോര് കോടതിയുടേതാണ് ഉത്തരവ്. തീയേറ്റര് നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു കേസിലാണ് കോടതിയുടെ ഉത്തരവ്. ജീവനക്കാരുടെ ഇഎസ്ഐ വിഹിതം അടയ്ക്കാത്തതിനാലാണ് ശിക്ഷ വിധിച്ചത്. Related Topics: imprisonment jayaprada You may like കണ്ണൂരിൽ വിവാഹ ദിനത്തിൽ വധുവിൻ്റെ 30 പവൻ സ്വർണം മോഷണം പോയി നടപടി കടുപ്പിച്ച് ഇന്ത്യ; പാകിസ്ഥാനില് നിന്നുള്ള എല്ലാ ഇറക്കുമതികളും നിരോധിച്ചു മലപ്പുറത്ത് തലയില് ചക്ക വീണ് ഒമ്പത് വയസ്സുകാരി മരിച്ചു കോഴിക്കോട് മെഡി. കോളജിലെ തീപ്പിടിത്തം; കലക്ടറുമായി ബന്ധപ്പെട്ട് പ്രിയങ്കാ ഗാന്ധി മെഡിക്കല് കോളജ് ആശുപത്രി അഗ്നിബാധ: വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തില് കാര്യങ്ങള് തീരുമാനിക്കുമെന്ന് മന്ത്രി വീണാ ജോര്ജ് തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്- ഡിസംബര് മാസങ്ങളില് രണ്ട് ഘട്ടങ്ങളിലായി ---- facebook comment plugin here ----- LatestKeralaകോഴിക്കോട് മെഡി. കോളജിലെ തീപ്പിടിത്തം; കലക്ടറുമായി ബന്ധപ്പെട്ട് പ്രിയങ്കാ ഗാന്ധിKeralaമലപ്പുറത്ത് തലയില് ചക്ക വീണ് ഒമ്പത് വയസ്സുകാരി മരിച്ചുKeralaകണ്ണൂരിൽ വിവാഹ ദിനത്തിൽ വധുവിൻ്റെ 30 പവൻ സ്വർണം മോഷണം പോയിKeralaതദ്ദേശ തിരഞ്ഞെടുപ്പ് നവംബര്- ഡിസംബര് മാസങ്ങളില് രണ്ട് ഘട്ടങ്ങളിലായിNationalനടപടി കടുപ്പിച്ച് ഇന്ത്യ; പാകിസ്ഥാനില് നിന്നുള്ള എല്ലാ ഇറക്കുമതികളും നിരോധിച്ചുNationalബിഹാറില് ഓര്ക്കസ്ട്ര നര്ത്തകിയെ ഭര്ത്താവിന്റെ മുന്നിലിട്ട് ക്രൂരമായി പീഡിപ്പിച്ചു; രണ്ട് പേര് പിടിയില്Saudi Arabiaസിറിയൻ പ്രസിഡൻഷ്യൽ കൊട്ടാരത്തിന് സമീപം ഇസ്രാഈൽ വ്യോമാക്രമണം:സഊദി അറേബ്യ അപലപിച്ചു