Connect with us

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും

നിലവില്‍ വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ താമസിച്ചിരുന്ന കന്റോണ്‍മെന്റ് ഹൗസിലാണ് താമസിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം| മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും. രാവിലെ ആറ് മണിക്കാണ് ഗൃഹപ്രവേശം. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് ഗൃഹപ്രവേശം വൈകിയത്. നിലവില്‍ വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ താമസിച്ചിരുന്ന കന്റോണ്‍മെന്റ് ഹൗസിലാണ് താമസിക്കുന്നത്.

ഇതേത്തുടര്‍ന്ന് പുതിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന് കന്റോണ്‍മെന്റ് ഹൗസിലേക്ക് താമസം മാറാന്‍ സാധിച്ചിരുന്നില്ല. ഇത് സംബന്ധിച്ച അനിഷ്ടം പിണറായി വിജയന്‍ നേരത്തെ ഒരു വാത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.

Content Highlights:
Chief Minister VD Satheesan will shift to the official residence Cliff House tomorrow morning. The relocation was delayed due to pending renovation and repair works at the venue. This move will now allow Opposition Leader Pinarayi Vijayan to occupy the Cantonment House as per recent developments.

---- facebook comment plugin here -----

Latest