Connect with us

Kerala

ഇടുക്കിയില്‍ വയോധിക തലക്കടിയേറ്റ് മരിച്ചു

തലക്കടിയേറ്റ് രക്തം വാര്‍ന്ന നിലയില്‍ മകനാണ് മൃതദേഹം കണ്ടത്

Published

|

Last Updated

ഇടുക്കി | അടിമാലിയില്‍ വയോധികയെ തലക്കടിയേറ്റ് മരിച്ചു. അടിമാലി സ്വദേശി ഫാത്തിമ കാസിം ആണ് മരിച്ചത്. തലക്കടിയേറ്റ്  രക്തം വാര്‍ന്ന നിലയില്‍ മകനാണ് മൃതദേഹം കണ്ടത്.

മൃതദേഹത്തിന് സമീപം മുളകുപൊടി വിതറിയിട്ടുണ്ട്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

 

---- facebook comment plugin here -----

Latest