Connect with us

Techno

റിയല്‍മി സ്മാര്‍ട്ട് ഫോണുകള്‍ക്ക് കിടിലന്‍ ഓഫറുകളുമായി ഫ്ളിപ്പ്കാര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി | ഫ്ളിപ്പ്കാര്‍ട്ട് ബിഗ് സേവിങ്സ് ഡേയ്സ് സെയിലിലൂടെ റിയല്‍മി സ്മാര്‍ട്ട് ഫോണുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍. റിയല്‍മി 8, റിയല്‍മി എക്സ്7, റിയല്‍മി എക്സ്7 മാക്സ് തുടങ്ങിയ ഡിവൈസുകള്‍ക്കെല്ലാം ഓഫറുകള്‍ ലഭ്യമാണ്. റിയല്‍മി നാര്‍സോ 30 സീരീസ്, റിയല്‍മി നാര്‍സോ 30 പ്രോ 5ജി, റിയല്‍മി സി20, റിയല്‍മി സി11, റിയല്‍മി സി15, റിയല്‍മി സി21, റിയല്‍മി സി25 എന്നിവയ്ക്കും ഓഫറുകള്‍ ലഭിക്കും.

ഓഫറുകളുടെ വിശദാംശങ്ങള്‍:
റിയല്‍മി സി20 യുടെ യഥാര്‍ഥ വില 7,999 രൂപയാണ്. ഫ്ളിപ്പ്കാര്‍ട്ട് സേവിങ്സ് ഡേയ്സ് സെയിലില്‍ 6,499 രൂപയ്ക്ക് ലഭിക്കും. റിയല്‍മി നാര്‍സോ 30 പ്രോ 5ജിയുടെ യഥാര്‍ഥ വില 18,999 രൂപയാണ്. ഫ്ളിപ്പ്കാര്‍ട്ട് സേവിങ്സ് ഡേയ്സ് സെയിലില്‍ ഈ സ്മാര്‍ട്ട്ഫോണ്‍ 15,499 രൂപയ്ക്ക് സ്വന്തമാക്കാം. റിയല്‍മി 8 ന്റെ യഥാര്‍ഥ വില: 16,999. ഓഫര്‍: 13,999 രൂപ മുതലുള്ള വിലയില്‍. റിയല്‍മി എക്സ്7 മാക്സ് യഥാര്‍ഥ വില: 29,999. ഓഫര്‍: 23,499. റിയല്‍മി എക്സ്7 പ്രോ യഥാര്‍ഥ വില: 32,999. ഓഫര്‍: 26,499. റിയല്‍മി 7 പ്രോ ഓഫര്‍ യഥാര്‍ഥ വില: 20,999. ഡീല്‍ വില: 15,999. ഫ്ളിപ്പ്കാര്‍ട്ട് ബിഗ് സേവിങ്സ് ഡേയ്‌സ് സെയില്‍ സമയത്ത് റിയല്‍മി 7 പ്രോ കിഴിവില്‍ ലഭ്യമാണ്. ഇത് 15,999 രൂപയ്ക്ക് സ്വന്തമാക്കാം.

റിയല്‍മി സി11 2021 യഥാര്‍ഥ വില: 7,999. ഓഫറില്‍ 6,999 രൂപയ്ക്ക് ലഭിക്കും. റിയല്‍മി നാര്‍സോ 30 5ജിയുടെ യഥാര്‍ഥ വില: 17,999. ഓഫര്‍: 15,999. റിയല്‍മി നാര്‍സോ 30യുടെ യഥാര്‍ഥ വില: 14,999. ഫ്ളിപ്പ്കാര്‍ട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയിലില്‍ 12,499 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്. റിയല്‍മി എക്സ്3 സൂപ്പര്‍സൂം യഥാര്‍ഥ വില: 29,999. ഓഫര്‍: 21,999. റിയല്‍മി എക്സ്50 പ്രോ 5ജിയുടെ യഥാര്‍ഥ വില: 41,999. ഫ്ളിപ്പ്കാര്‍ട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയിലില്‍ ഈ സ്മാര്‍ട്ട്ഫോണ്‍ 24,999 രൂപയ്ക്ക് സ്വന്തമാക്കാം.

Latest