റിയാദ് | കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി റിയാദില്‍ നിര്യാതനായി. കണിയാപുരം വെട്ടുറോഡ് സ്വദേശി മുരുകന് (67) ആണ് ഇമാം അബ്ദുല്റഹ്മാന് ഫൈസല്‍ ആശുപത്രിയില്‍ മരിച്ചത്.
പിതാവ്: ശ്രീധരന്. മാതാവ്: സരസമ്മ. ഭാര്യ: തങ്കമണി. നാല് മക്കളുണ്ട്.