Eranakulam
എറണാകുളത്ത് സിനിമാ സെറ്റ് തീവെച്ച് നശിപ്പിച്ചു
എറണാകുളം | കടമറ്റത്ത് സിനിമാ സെറ്റ് തീവെച്ച് നശിപ്പിച്ചു. മരണവീട്ടിലെ തൂൺ എന്ന സിനിമയുടെ ചിത്രീകരണത്തിനായി തയ്യാറാക്കിയ സെറ്റാണ് അജ്ഞാതര്‍ തീവെച്ച് നശിപ്പിച്ചത്. പുത്തന്‍ കുരിശ് പോലീസ് കേസെടുത്തു.
യുവതലമുറ സിനിമാപ്രവര്‍ത്തകരുടെ സംരംഭമാണിത്. എല്‍ദോ ജോര്‍ജ് ആണ് സിനിമയുടെ സംവിധായകന്.
---- facebook comment plugin here -----