Covid19
കുവൈത്തിൽ പോകാൻ ദുബൈയിൽ ക്വാറന്റൈനിൽ കഴിഞ്ഞ പ്രവാസി കൊവിഡ് ബാധിച്ച് മരിച്ചു
ദുബൈ | നാട്ടിൽ നിന്നും കുവൈത്തിലേക്ക് യാത്ര ചെയ്യുന്നതിന് ദുബൈയിലെത്തി ക്വാറന്റൈനിൽ കഴിയവേ കൊവിഡ് ബാധിച്ച് കോഴഞ്ചേരി സ്വദേശി മരണമടഞ്ഞു.
ചുട്ടിപ്പാറയിൽ മാത്യൂസ് കോശി (രാജൻ – 65) ആണ് മരിച്ചത്. ഭാര്യ; കീഴുകര കുരീക്കാട്ടിൽ സിസി. മക്കൾ; രമ്യ, സൗമ്യ.
കുവൈത്ത് ലിമ പെട്രോളിയം കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു.
---- facebook comment plugin here -----