Gulf
വയനാട് സ്വദേശി റിയാദിൽ നിര്യാതനായി
റിയാദ് | വയനാട് തൃക്കൈപ്പറ്റ പരേതനായ കൊളമ്പന്‍ മൊയ്തുവിന്റെ മകൻ കൊളമ്പൻ അബു (54 ) ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി. റിയാദ് എക്സിറ്റ് ഒൻപതിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ: സുലൈഖ.
നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.
---- facebook comment plugin here -----